മിസൈല്‍ ആക്രമണം ഗള്‍ഫ് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്ക | Oneindia Malayalam

2018-03-27 1,225

ഇനിയും റിയാദിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഹൂഥികള്‍ മുന്നറിയിപ്പ് നല്‍കി. ഏഴ് മിസൈലുകളാണ് സൗദിയിലേക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യമനില്‍ നിന്നെത്തിയത്. മൂന്നെണ്ണം റിയാദിലേക്കും ബാക്കി ജിസാന്‍, നജ്‌റാന്‍, അബഹ എന്നിവിടങ്ങളിലേക്കുമായിരുന്നു.

Videos similaires